Latest UpdatesDistrict Wise JobsGovernment JobsJob NotificationsKerala Govt JobsPalakkad
പാലക്കാട് ജില്ലയിൽ അക്കൗണ്ടൻറ് അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20

പാലക്കാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടൻറ് തസ്തികകളിൽ ഒഴിവുണ്ട്.
കുടുംബശ്രീ അയൽക്കൂട്ട അംഗമോ കുടുംബാംഗമോ ആയവർക്ക് അപേക്ഷിക്കാം.
യോഗ്യത : ബി.കോം , ടാലി , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 2020 ഒക്ടോബർ രണ്ടിന് 20-35 വയസ്സ്.
വിശദവിവരങ്ങൾ www.kudumbashree.org എന്ന വെബ്സൈറ്റിലുണ്ട്.
ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ , കുടുംബശ്രീ , പാലക്കാട് എന്ന പേരിൽ മാറാവുന്ന 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് , യോഗ്യത , പ്രായം , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് , ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവ സഹിതം
ജില്ലാ മിഷൻ കോ – ഓർ ഡിനേറ്റർ,
കുടുംബശ്രീ ജില്ലാ മിഷൻ ഓ ഫീസ്,
രണ്ടാം നില,
സിവിൽ സ്റ്റേഷൻ,
പാലക്കാട്- 678001
എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |