കുടുംബശ്രീയിൽ അക്കൗണ്ടന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 28 (വൈകിട്ട് 5 മണി)

കുടുംബശ്രീയിൽ അക്കൗണ്ടന്റ് ഒഴിവ്  : തിരുവനന്തപുരം കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റ് തസ്തികയിൽ താത്കാലിക നിയമനം.

ശമ്പളം : 12000 രൂപ

യോഗ്യത : കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.

കൂടാതെ ബി.കോം, ടാലി, കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.

പ്രായം : 20 – 35 വയസ്സ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് നേരിട്ടോ തപാൽ വഴിയോ അയക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 28 (വൈകിട്ട് 5 മണി)

വിശദ വിവരങ്ങൾക്ക് www.kudumbashree.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links

Official Notification Click Here
More Details Click Here

Exit mobile version