Kudumbashree Notification 2023 for Selection of Counselors : കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്കുകളിലെ കൗൺസലർ തസ്തികയിലേക്ക് വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്.
ഒഴിവ്: 9 (8-വിവിധ ജില്ലകളിൽ, 1- അട്ടപ്പാടി സ്പെഷ്യൽ പ്രോജക്ട്).
കാസർകോട് ജില്ലയിലെ കൗൺസലർ ഒഴിവ് കന്നഡ ഭാഷ അറിയുന്നവർക്കായി സംവരണം ചെയ്തിട്ടുണ്ട്.
ശമ്പളം: 30,000 രൂപ
യോഗ്യത : എം.എസ്.സി.സൈക്കോളജി/ എം.എസ്.ഡബ്ല്യു/ കൗൺസലിങ്ങിൽ ബിരുദാനന്തര ബിരുദം.
സർക്കാർ/ അർധസർക്കാർ ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കൗൺസലറായുള്ള 2 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്സ് കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 5 ( 5PM).
Important Links |
|
---|---|
Notification | Click Here |
Apply Online | Click Here |
More Info | Click Here |