Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

AlappuzhaDistrict Wise JobsErnakulamGovernment JobsIdukkiJob NotificationsJobs @ KeralaKannurKasaragodKerala Govt JobsKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaThiruvananthapuramThrissurWayanad

കുടുംബശ്രീയിൽ അവസരം

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 27 (5 pm).

Kudumbashree Notification 2023 : കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി പ്രധാനമന്ത്രി ആവാസ് യോജന(അർബൻ)-ലൈഫ് പദ്ധതിയിൽ വിവിധ തസ്തികകളിലേക്ക് വ്യത്യസ്ത വിജ്ഞാപനങ്ങളിലൂടെ അപേക്ഷ ക്ഷണിച്ചു.

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.


തസ്തികയുടെ പേര് : സോഷ്യൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് പി.എം.എ.വൈ (അർബൻ)-ലൈഫ്

ഒഴിവ്-3 (വിവിധ നഗരസഭ കോർപ്പറേഷനുകൾ)

ശമ്പളം: 40,000 രൂപ

Notification : Click Here


തസ്തികയുടെ പേര് : അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ്, പി.എം.എ.വൈ

ഒഴിവ്-1 (സംസ്ഥാന മിഷൻ)

ശമ്പളം: 60,000 രൂപ.

Notification : Click Here


തസ്തികയുടെ പേര് : അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ്, പി.എം.എ.വൈ

ഒഴിവ്-2 (സി.എൽ.ടി.സി. കൊച്ചി & കൊല്ലം)

ശമ്പളം: 40,000 രൂപ.

Notification : Click Here


അപേക്ഷ സമർപ്പിക്കേണ്ട വിധം


സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി.) മുഖാന്തരം അപേക്ഷിക്കണം.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 27 (5 pm).

വിശദ വിവരങ്ങൾക്ക് www.kcmd.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

[the_ad id=”13017″]

 

Important Links

Selection of PMAY Urban Infrastructure Specialist (UIS-PMAY-B) (CLTC Kochi and Kollam) at SPEM-Kudumbashree : Notification & Application Link Click Here
Selection of PMAY Urban Infrastructure Specialist (UIS-PMAY-A) (State Mission) at SPEM-Kudumbashree : Notification & Application Link Click Here
Selection of PMAY SDS Social Development Specialist (SDS-PAMY) at SPEM-Kudumbashree : Notification & Application Link Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!