Kudumbashree Notification 2022 for Manager/Programme Manager
സ്റ്റേറ്റ് പ്രോഗ്രാം മാനേജർ
കുടുംബശ്രീ സംസ്ഥാന മിഷനിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗസല്യ യോജന; ഡി.ഡി.യു.ജി.കെ.വൈ.) തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ശമ്പളം: 60,000 രൂപ
യോഗ്യത: എം.ബി.എ.യും ഏഴു വർഷ പ്രവൃത്തിപരിചയവും (സ്കിൽ ഡെവലപ്മെന്റ് മേഖലയിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന).
പ്രായം: 45 വയസ്സ് കവിയരുത്.
പരീക്ഷാഫീസ് : 2,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം : സെന്റർ ഫോർ മാനേ ജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി.) മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 17 (5 pm).
[the_ad id=”13011″]
Important Links |
|
---|---|
Notification | Click Here |
Apply Online & For More Details | Click Here |
മാനേജർ
കുടുംബശ്രീ സംസ്ഥാന മിഷനിൽ മാനേജർ (ഐ.ടി. & എം.ഐ.എസ്.), എൻ.ആർ.എൻ.എം. തസ്തികയിൽ ഒരൊഴിവുണ്ട്.
ശമ്പളം: 50,000 രൂപ.
യോഗ്യത : ബി.ടെക്. (കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ എം.സി.എ./ തത്തുല്യ യോഗ്യത.
3-5 വർഷത്തെ പ്രവൃത്തിപരിചയം (കുടുംബശ്രീയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന)
പ്രായം: 35 വയസ്സ് കവിയരുത്.
പരീക്ഷാഫീസ്: 2,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം : സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി.) മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20 (5 pm)
[the_ad id=”13011″]
Important Links |
|
---|---|
Notification | Click Here |
Apply Online & For More Details | Click Here |
വിശദ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.cmdkerala.net, www.kcmd.in സന്ദർശിക്കുക