Latest UpdatesDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsThiruvananthapuram
കുടുംബശ്രീയിൽ എം.ഐ.എസ്.സ്പെഷ്യലിസ്റ്റ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 15
കുടുംബശ്രീയുടെ സംസ്ഥാന ദാരിദ്ര്യനിവാരണ മിഷനിൽ മാനേജ്മെൻറ് ഇൻഫർമേഷൻ സിസ്റ്റം സ്പെഷ്യലിസ്റ്റിൻറ ഒഴിവുണ്ട്.
കരാർ നിയമനമാണ്.
Job Summary | |
---|---|
Post Name | MIS Specialist |
No of Vacancies | 01 (One) |
Salary | 60,000 Per Month |
Nature of Appointment | Contract Basis |
Age Limit | 40 Years |
Last Date | 15-02-2021 |
യോഗ്യത : കംപ്യൂട്ടർ സയൻസിലോ ഇലക്ട്രോണിക്സിലോ ബിരുദാനന്തരബിരുദം അല്ലെങ്കിൽ എം.സി.എ./പി.ജി.ഡി.സി.എ.,
ഏഴ് വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം : 60,000 രൂപ.
പരീക്ഷാ ഫീസ് : 2000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി അയയ്ക്കാം.
വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 15
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |