Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest Updates

കുടുംബശ്രീയിൽ  67 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 04

കുടുംബശ്രീയിൽ 67 ഒഴിവുകൾ : കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷന് കീഴിൽ ചാലക്കുടി,ചേർപ്പ്,മതിലകം ബ്ലോക്കുകളിൽ ആരംഭിക്കുന്ന റീബിൽഡ് കേരള ഇനിഷേറ്റിവ് എൻട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാമിൽ 67 ഒഴിവുകളുണ്ട്.

പ്രദേശവാസികൾക്കാണ് അവസരം.

തസ്തികയുടെ പേര് : മൈക്രോ എന്റർപ്രൈസസ് കൗൺസൾട്ടന്റ് 

  • ഒഴിവുകളുടെ എണ്ണം : 64

ഒഴിവുകൾ

  • ചാലക്കുടി – 22
  • മതിലകം – 21
  • ചേർപ്പ് – 21

പ്രായപരിധി : 24 – 45 വയസ്സ്.

അടിസ്‌ഥാന യോഗ്യത : പ്ലസ് ടു,പ്രീഡിഗ്രി.കുടുംബശ്രീ മിഷൻ നിശ്ചയിക്കുന്ന നിരക്കുകൾ ഹോണറേറിയം ലഭിക്കും.

തസ്തികയുടെ പേര് : അക്കൗണ്ടന്റ് 

  • ഒഴിവുകളുടെ എണ്ണം : 03

ഒഴിവുകൾ

  • ചാലക്കുടി – 1
  • മതിലകം – 1
  • ചേർപ്പ് -1

പ്രായപരിധി : 21 – 36 വയസ്സ്.

യോഗ്യത : ബി.കോം,ടാലി,കമ്പ്യൂട്ടർ പരിജ്ഞാനം.

ദിവസവേതനം : 430 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെള്ളപേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷയോടപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അതത് കുടുംബശ്രീ സി.ഡി.എസ്.ഓഫീസിൽ ലഭിക്കണം.

ഫോൺ : 0487 – 2362517

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 04

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!