കുടുംബശ്രീയിൽ 128 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15

പാലക്കാട് ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലെ ജലജീവൻ മിഷന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചു

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ടീം ലീഡർ

ഒഴിവുകളുടെ എണ്ണം : 26

യോഗ്യത :

തസ്തികയുടെ പേര് : കമ്യൂണിറ്റി എൻജിനീയർ

ഒഴിവുകളുടെ എണ്ണം : 51

യോഗ്യത :

തസ്തികയുടെ പേര് : കമ്യൂണിറ്റി ഫെസിലിറ്റേറ്റർ

ഒഴിവുകളുടെ എണ്ണം : 51

യോഗ്യത :

കുടുംബശ്രീ അംഗങ്ങൾ,കുടുംബശ്രീ കുടുംബാംഗങ്ങൾ, അതത് പഞ്ചായത്തുകാർ എന്നിവർക്ക് മുൻഗണന.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,
കുടുംബശ്രീ,
സിവിൽ സ്റ്റേഷൻ,
പാലക്കാട് എന്ന വിലാസത്തിൽ അയയ്ക്കണം.

വിശദവിവരങ്ങൾ www.kudumbashree.org എന്ന വെബ്സൈറ്റിലുണ്ട്.

ഫോൺ : 0491-2505627.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15

Important Links
Official Notification Click Here
More Details Click Here
Exit mobile version