കേരള ചിക്കനിൽ 14 ഫാം സൂപ്പർവൈസർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കേരള ചിക്കൻ) 14 ഫാം സൂപ്പർവൈസർ ഒഴിവ്.
പരസ്യ വിജ്ഞാപന നമ്പർ : 001/HR/19/KBFPCL/00029.
6 ജില്ലകളിലായാണ് അവസരം.
ഒഴിവുള്ള ജില്ലകളിലെ കുടുംബശ്രീ ഓഫീസിലേക്ക് അപേക്ഷ അയക്കേണ്ടത്.
കരാർ നിയമനം ആയിരിക്കും.
ഒഴിവുള്ള ജില്ലകൾ
- കോട്ടയം : 01
- എറണാകുളം : 01
- പാലക്കാട് : 02
- തൃശ്ശൂർ : 02
- കോഴിക്കോട് : 03
- കൊല്ലം : 05
യോഗ്യത
- പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദം.കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. അല്ലെങ്കിൽ
- പൗൾട്രി പ്രൊഡക്ഷൻ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും.
- പൗൾട്രി ഇൻഡസ്ട്രിയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും മുൻഗണന.
ഉയർന്ന പ്രായപരിധി : 30 വയസ്സ് (05-01-2021 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.)
ശമ്പളം : 15,000 രൂപ. 5000 രൂപ ട്രാവൽ അലവൻസ്.
തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗം ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനായി www.keralachicken.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഒരാൾക്ക് ഒരു ജില്ലയിലേക്കും മാത്രമേ അപേക്ഷിക്കാനാകൂ.
ഒഴിവുള്ള ജില്ലകളിലെ കുടുംബശ്രീ ഓഫീസിലേക്ക് അപേക്ഷ അയക്കേണ്ടത്.
അപേക്ഷ അയക്കേണ്ട വിലാസം ചുവടെ ചേർക്കുന്നു
Sl. No |
District |
Address |
1. |
Kollam |
Kudumbashree District Mission, Vidya Nagar, Kollam, Kerala 691013 |
2. |
Kottayam |
Kudumbashree District Mission, 1st Floor, District Panchayath Bhavan, Civil Station, Kottayam-686002 ; Contact No : 0481 2302049 |
3. |
Ernakulam |
Kudumbashree District Mission, 2nd Floor, Civil Station, Kakkanad, Ernakulam – 682030 ; Contact No : 0484 2424038 |
4. |
Thrissur |
Kudumbashree District Mission, 2nd Floor, Civil Station, |
5. |
Palakkad |
Kudumbashree District Mission, 2nd Floor, Civil Station, |
6. |
Calicut |
Kudumbashree District Mission, Civil Station PO, |
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |