കേരള ചിക്കനിൽ മാർക്കറ്റിങ് മാനേജർ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 05.
Kudumbashree Broiler Farmer’s Producer Company Limited Notification 2022 : കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കേരള ചിക്കൻ), മാർക്കറ്റിങ് മാനേജർ തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരുവർഷത്തേക്കായിരിക്കും നിയമനം.
ശമ്പളം: 40,000 രൂപ.
യോഗ്യത :
- എം.ബി.എ. മാർക്കറ്റിങ്.
- കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം : 35 വയസ്സ് കവിയരുത്.
അപേക്ഷാഫീസ്: 300 രൂപ.
Kudumbashree Broiler Farmer’s Producer Company Limited എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി.യായി ഫീസടയ്ക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
റെസ്യൂമെയും പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഫീസടച്ച ഡി.ഡി.യും സഹിതം തപാലിൽ അയക്കണം.
വിലാസം :
The Chairman & Direcor,
KBFPCL,
TRIDA Rehabilitation Building,
Medical College PO,
TVM-695011.
അപേക്ഷാകവറിന് പുറത്ത് ‘Application for the post of Marketing Manager’ എന്ന് രേഖപ്പെടുത്തണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 05.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ഒഫീഷ്യൽ ലിങ്ക് സന്ദർശിക്കുക
ഒഫീഷ്യൽ വെബ്സൈറ്റ് : www.keralachicken.org.in
Important Links |
|
---|---|
Official Notification | Click Here |
More Info | Click Here |