Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ Kerala10/+2 JobsAlappuzhaDistrict Wise JobsErnakulamGovernment JobsIdukkiJob NotificationsKannurKerala Govt JobsKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaThiruvananthapuramThrissurWayanad

പ്ലസ് ടു യോഗ്യതയുള്ളവർക്ക് കുടുംബശ്രീ കേരള ചിക്കനില്‍ ജോലി നേടാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 27

കുടുംബശ്രീ സംരംഭമായ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍ (കേരള ചിക്കൻ) ലിഫ്റ്റിംഗ് സൂപ്പര്‍ വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍

  • യോഗ്യത : പ്ലസ് ടു.
  • Roles and Responsibilities : കേരളത്തിലുടനീളം സഞ്ചരിക്കുവാനും രാത്രിയിലും ജോലി ചെയ്യാൻ സാധിക്കുന്നവർക്ക് മുൻഗണന.
    ബോയ്ലർ ഇൻഡസ്ട്രി ലിഫ്റ്റിംഗ് എക്സ്പീരിയൻസ് അഭികാമ്യം.
  • ഒഴിവുകളുടെ എണ്ണം : 28 (ഒരു ജില്ലയിൽ 2 എണ്ണം എന്ന രീതിയിൽ )
  • ഉയര്‍ന്ന പ്രായപരിധി : 35 വയസ്സ് (05-01-2021 കണക്കാക്കിയാണ് പ്രായപരിധി നിശ്ചയിക്കുന്നത്.)

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും ബയോഡേറ്റയും ജനുവരി 27ന് വൈകുന്നേരം അഞ്ചിനകം അതത് ജില്ലകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ/തപാൽ മാർഗ്ഗമോ എത്തിക്കണം.

അപേക്ഷാ ഫോറം www.kudumbashree.org , www.keralachicken.org.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

വിശദവിവരങ്ങൾക്ക് www.keralachicken.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കുറിപ്പ് : ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല.

അത് പോലെ, ഒന്നിൽ കൂടുതൽ അപേക്ഷകളും/പൂർണ്ണമാകാത്ത അപേക്ഷകളും നിരസിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 27

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!