KSWMP: ഡേറ്റാ എൻട്രി ഓപ്പറേറ്റർ-കം-മൾട്ടിടാസ്ക് പേഴ്സൺ ഒഴിവ്
Kerala Solid Waste Management Project (KSWMP) Notification 2024 for Data Entry Operator cum Multitask Person : കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിൽ (KSWMP) ഡേറ്റാ എൻട്രി ഓപ്പറേറ്റർ-കം-മൾട്ടിടാസ്ക് പേഴ്സൺ തസ്തികയിലെ ഒരൊഴിവിലേക്ക് അപേക്ഷിക്കാം.
കരാറടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം.
ശമ്പളം: 26,400 രൂപ.
യോഗ്യത:
- അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം,
- പി.ജി.ഡി.സി.എ/ഡി.സി.എ.,
- ടൈപ്പ്റൈറ്റിങ് ഇംഗ്ലീഷ് (ഹയർ), മലയാളം(ലോവർ), സമാനമേഖലയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം,
- എം.എസ്. വേഡ്, എക്സൽ, പവർപോയിന്റ്റ്, വേഡ് പ്രോസസിങ്, ടാലി എന്നിവയിൽ പരിജ്ഞാനം.
പ്രായം: 40 വയസ്സ് കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ സി.എം.ഡി.യുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 28 (5 PM).
വിശദ വിവരങ്ങൾക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |
Kerala Solid Waste Management Project (KSWMP) Notification 2024 for Data Entry Operator cum Multitask Person : The Kerala Solid Waste Management Project (KSWMP) under Department of Local Self Government, Government of Kerala, with an objective to strengthen the institutional and service delivery systems for solid waste management in Kerala invites applications from suitable and eligible candidates for the position of Data Entry Operator cum Multitask Person on contract basis for a period of one year.
Interested candidates may apply via ONLINE mode only by filling the prescribed application form given in the website of Centre for Management Development (CMD), Thiruvananthapuram (www.cmd.kerala.gov.in).
Important Dates
- The online application submission link will open on 14/03/2024(10.00 AM).
- The last date for submitting online application is 28/03/2024 (05.00 PM).
The details regarding the qualification and experience required, number of vacancies, upper age limit and remuneration are given below;
Vacancy Details
Post Name : Data Entry Operator cum Multitask Person
- Vacancy: 01
- Qualification & Experience :Degree from a recognized university, PGDCA/DCA, Type writing English (Higher) and Malayalam (Lower).Should have 5 years of working experience in relevant field.
Should be well versed in MS Word, Excel, Power Point, word processing, Tally etc. Fast typing speed and familiarity with online platforms are desirable. Working experience with external aided projects preferably World Bank/ ADB would be an added advantage.
- Upper Age Limit (as on 12.03.2024) : 40 years
- Monthly remuneration : Rs.26,400/-
How to Apply
Interested candidates may apply via ONLINE mode only by filling the prescribed application form given in the website of Centre for Management Development (CMD), Thiruvananthapuram (www.cmd.kerala.gov.in).
The last date for submitting online application is 28/03/2024 (05.00 PM).
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |
ഖരമാലിന്യ പദ്ധതിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിൽ ഒരു ഡേറ്റ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്ക് പഴ്സൻ ഒഴിവ്.
കരാർ നിയമനമാണ്.
ഓൺലൈൻ അപേക്ഷ മാർച്ച് 28 വരെ.
വിശദ വിവരങ്ങൾക്ക് www.kcmd.in സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |