KSRTC സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്
കരാർ അടിസ്ഥാനത്തിലാണ് നിയമനം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 30
KSRTC സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവ് (KSRTC (Kerala State Road Transport Corporation) – SWIFT Notification 2024 ) : കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെ.എസ്.ആർ.ടി.സി.) ഉപസ്ഥാപനമായ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.
Job Summary | |
---|---|
Organization | KSRTC (Kerala State Road Transport Corporation) – SWIFT |
Job Type | Kerala Government Jobs |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Driver cum Conductor |
Total Vacancy | 400 |
Job Location | Kerala |
Wages | 8 Hour Duty – Rs.715/- + (Additional Hours/Rs.130/-) |
Apply Mode | Online |
Application Start Date | 10th June 2024 |
Last date for submission of application | 30th June 2024 |
Official website | https://www.keralartc.com/ |
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന്റെ സേവന വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് സമ്മതമുള്ള കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം.
യോഗ്യത
-
- പത്താം ക്ലാസ്സ് പാസായിരിക്കണം.
- എം.വി. ആക്ട് 1988 പ്രകാരമുള്ള ഹെവിഡ്രൈവിങ് ലൈസൻസും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
- മലയാളവും ഇംഗ്ലീഷും എഴുതാനും വായിക്കാനും ഒരു കണ്ടക്ടർക്ക് ആവശ്യമായ കണക്കുകൾ കൂട്ടാനും അറിയണം.
<liമുപ്പതിൽ (30) അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് (5) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുളള പ്രവർത്തി പരിചയം.
- വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും വേണം.
- തുടർച്ചയായ 12 മണിക്കൂർ വരെ ജോലി ചെയ്യാൻ ആവശ്യമായ ആരോഗ്യവും കാഴ്ച ശക്തിയും വേണം.
ശമ്പളം : 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ (അധിക സമയഅലവൻസ് -130),
പ്രായം : 24-55 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmd.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 30
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
KSRTC Swift Recruitment Notification 2024 : KSRTC – SWIFT The Kerala State Road Transport Corporation has released latest employment notification for the posts of Driver cum Conductor. The details are below;
KSRTC SWIFT Notification 2024
Job Summary |
|
---|---|
Organization | KSRTC (Kerala State Road Transport Corporation) – SWIFT |
Job Type | Kerala Government Jobs |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Driver cum Conductor |
Total Vacancy | 400 |
Job Location | Kerala |
Wage | 8 Hour Duty – Rs.715/- + (Additional Hours/Rs.130/-) |
Apply Mode | Online |
Application Start Date | 10th June 2024 |
Last date for submission of application | 30th June 2024 |
Official website | https://www.keralartc.com/ |
Age Limit and Salary Required for KSRTC Swift Recruitment Notification 2024
To apply for the KSRTC Swift Recruitment 2024, the candidates required to attain the following age limit. The notified aged candidates can only able to apply for the job vacancy. Relaxation in age shall be allowed to SC/ST/OBC/PH as per the guidelines issued Government. The age limit and salary details are below;
Post Name | Age Limit |
Driver cum Conductor | 24- 55years |
Educational Qualification Required for KSRTC Recruitment 2024
Interested and eligible candidates are requested to check the detailed education qualification required for KSRTC Recruitment Notification. Eligible aspirants are requested to go through the latest KSRTC Job Vacancy entirely, before applying to this job. The details are below;
Post Name | Educational Qualification |
Driver cum Conductor | 10th Pass, Driving License and experience |
How to Apply For Latest KSRTC Swift Recruitment 2024
Interested and eligible candidates can apply online for the KSRTC Recruitment Notification 2024 from 10th June 2024. The last date to apply Online for KSRTC Recruitment 2024 until 30th June 2024. The details are below;
KSRTC SWIFT Notification 2024 : Important Links |
|
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |