കെ.എസ്.ആർ.ടി.സിയിൽ മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 24.

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ മൂന്ന് ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിങ് ആൻഡ് ലോജിസ്റ്റിക്സ്)

തസ്തികയുടെ പേര് : മാനേജർ (ഐ.ടി.)

തസ്തികയുടെ പേര് : മാനേജർ (കൊമേഴ്സ്യൽ)

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 24.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version