KSRTC സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 08
KSRTC സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവ് (KSRTC (Kerala State Road Transport Corporation) – SWIFT Notification 2022 ) : കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെ.എസ്.ആർ.ടി.സി.) ഉപസ്ഥാപനമായ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.
Job Summary | |
---|---|
Organization | KSRTC (Kerala State Road Transport Corporation) – SWIFT |
Job Type | Kerala Government Jobs |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Driver cum Conductor |
Total Vacancy | Various |
Job Location | Kerala |
Salary | Rs.20,000/- to Rs.30,000/- |
Apply Mode | Online |
Application Start Date | 24th January 2022 |
Last date for submission of application | 8th February 2022 |
Official website | https://www.keralartc.com/ |
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന്റെ സേവന വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് സമ്മതമുള്ള കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം.
യോഗ്യത
- പത്താം ക്ലാസ്സ് പാസായിരിക്കണം.
- എം.വി. ആക്ട് 1988 പ്രകാരമുള്ള ഹെവിഡ്രൈവിങ് ലൈസൻസും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
- മലയാളവും ഇംഗ്ലീഷും എഴുതാനും വായിക്കാനും ഒരു കണ്ടക്ടർക്ക് ആവശ്യമായ കണക്കുകൾ കൂട്ടാനും അറിയണം.
- വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും വേണം.
- തുടർച്ചയായ 12 മണിക്കൂർ വരെ ജോലി ചെയ്യാൻ ആവശ്യമായ ആരോഗ്യവും കാഴ്ച ശക്തിയും വേണം.
പ്രായപരിധി : 45 വയസ്സ്.
ദിവസവേതനം : 715 രൂപ
മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 8
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
KSRTC Recruitment Notification 2022 : KSRTC – SWIFT The Kerala State Road Transport Corporation has released latest employment notification for the posts of Driver cum Conductor. The details are below;
Job Summary | |
---|---|
Organization | KSRTC (Kerala State Road Transport Corporation) – SWIFT |
Job Type | Kerala Government Jobs |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Driver cum Conductor |
Total Vacancy | Various |
Job Location | Kerala |
Salary | Rs.20,000/- to Rs.30,000/- |
Apply Mode | Online |
Application Start Date | 24th January 2022 |
Last date for submission of application | 8th February 2022 |
Official website | https://www.keralartc.com/ |
Age Limit and Salary Required for KSRTC Recruitment Notification 2022
To apply for the KSRTC Recruitment 2022, the candidates required to attain the following age limit. The notified aged candidates can only able to apply for the job vacancy. Relaxation in age shall be allowed to SC/ST/OBC/PH as per the guidelines issued Government. The age limit and salary details are below;
Post Name | Age Limit | Salary |
Driver cum Conductor | Maximum 45years | Rs.15,000 – 30,000 |
Educational Qualification Required for KSRTC Recruitment 2022
Interested and eligible candidates are requested to check the detailed education qualification required for KSRTC Recruitment Notification. Eligible aspirants are requested to go through the latest KSRTC Job Vacancy entirely, before applying to this job. The details are below;
Post Name | Educational Qualification |
Driver cum Conductor | 10th Pass, Driving License and experience |
How to Apply For Latest KSRTC Recruitment 2022
Interested and eligible candidates can apply online for the KSRTC Recruitment Notification 2022 from 24th January 2022. The last date to apply Online for KSRTC Recruitment 2022 until 8th February 2022. The details are below;
Important Links | |
---|---|
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |