കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ കൊമേഴ്‌സ്യല്‍ അപ്രന്റീസ് ആവാം

ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | വാക്ക് ഇന്‍ ഇന്റര്‍വ്യൂ : 2023 ഒക്ടോബർ 26-ന് 10 മണിക്ക്

KSPCB Recruitment Notification 2023 for Commercial Apprentice Post : കേരള സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ കൊല്ലം,എറണാകുളം ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു.

ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ : 2023 ഒക്ടോബർ 26-ന് 10 മണിക്ക്.

Job Summary
 Post Name കൊമേഴ്‌സ്യല്‍ അപ്രന്റീസ്
Qualification ബിരുദവും,ഡി.സി.എ/തത്തുല്യ യോഗ്യത.
തിരഞ്ഞെടുപ്പ് ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ 2023 ഒക്ടോബർ 26-ന് 10 മണിക്ക്

പ്രായപരിധി : ഒക്‌ടോബര്‍ ഒന്നിന് 26 വയസ് കവിയരുത്.

സ്റ്റെപ്പന്റ് : പ്രതിമാസം 9000 രൂപ ആയിരിക്കും സ്റ്റെപ്പന്റ്.

നിയമന കാലാവധി ഒരു വര്‍ഷം ആയിരിക്കും

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ബയോഡേറ്റയും സഹിതം ബോര്‍ഡിന്റെ കൊല്ലം അല്ലെങ്കിൽ എറണാകുളം ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 26 രാവിലെ പത്തിന് എത്തണം.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

കൊല്ലം ജില്ല – ഫോണ്‍ നമ്പർ : 0474 2762117.

എറണാകുളം ജില്ല – ഫോണ്‍ നമ്പർ : 0484-2207782,9497719006

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുക

Important Links
Kollam District – Commercial Apprentice : Official Notification Click Here
Ernakulam District – Commercial Apprentice : Official Notification Click Here
More Info Click Here

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എറണാകുളം ജില്ല : വാക്-ഇൻ-ഇന്റർവ്യൂ


കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എറണാകുളം ജില്ലയിലെ കാര്യാലയങ്ങളിലേക്ക് കൊമേഴ്സ്യൽ അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നു.

സ്ഥലം – കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്,
മേഖലാ ഓഫീസ്,
ഗാന്ധി നഗർ,
കടവന്ത്ര പി.ഒ.
എറണാകുളം-682020
ഫോൺ നമ്പർ : 0484-2207782,9497719006

ഉയർന്ന പ്രായപരിധി : 26 വയസ്സ്

അടിസ്ഥാനയോഗ്യത : അംഗീകൃത സർവ്വകലാശാല ബിരുദം + ഡി.സി.എ/പി.ജി.ഡി.സി.എ./തത്തുല്യ യോഗ്യത

പ്രതിമാസ സ്റ്റൈപ്പന്റ് : 9,000/- രൂപ

പരിശീലന കാലം : 1 വർഷം

ഇന്റർവ്യൂ തീയതി/സമയം : 26.10.2023 (വ്യാഴാഴ്ച) രാവിലെ 10.00 മണി

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മുൻപരിചയ രേഖകളും (ഉണ്ടെങ്കിൽ) സഹിതം ബോർഡിന്റെ എറണാകുളം മേഖലാ കാര്യാലയത്തിൽ നിർദ്ദിഷ്ട സമയത്ത് ഹാജരാകേണ്ടതാണ്.

ബോർഡിൽ കൊമേഴ്സ്യൽ അപ്രന്റീസായി മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുളളവർ അപേക്ഷിക്കേണ്ടതില്ല.

Important Links
Ernakulam District – Commercial Apprentice : Official Notification Click Here

Exit mobile version