ആഡംബര യാത്രാ കപ്പലിൽ ബാർ അസിസ്റ്റന്റ്, ബാർറ്റെൻഡർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 15

KSINC Job Notification 2023 : സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ബാർ അസിസ്റ്റന്റ്, ബാർറ്റെൻഡർ തസ്തികകളിലായി നിയമനം നടത്തുന്നു.

Job Summary


Applications are invited for the Post of Bartender and Bar Assistant

കരാർ അടിസ്ഥാനത്തിൽ ആഡംബര ക്രൂയിസ് യാത്രകപ്പലായ നെഫർറ്റിറ്റിയിൽ ഒരു വർഷത്തേക്കാണ് നിയമനം.

ഒഴിവുകൾ : 2 എണ്ണം

യോഗ്യത:

പ്രായം: 45 കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാലായോ ഇമെയിൽ വഴിയോ അയയ്ക്കാം.

തപാലായി അയയ്ക്കേണ്ട വിലാസം:

Managing Director,
Kerala Shipping and Inland Navigation Corporation Limited,
63/3466, Udaya Nagar Road,
Gandhi Nagar, Kochi 20, Kerala.

ഇമെയിൽ വിലാസം: keralashipping@gmail.com

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 15

വിശദ വിവരങ്ങൾക്ക് www.ksinc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification Click Here
More Info Click Here

Exit mobile version