KSFE Recruitment Notification 2023 for Business Promoter : പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർ പ്രൈസസ് ലിമിറ്റഡിൽ (കെ.എസ്. എഫ്.ഇ.) ബിസിനസ് പ്രമോട്ടർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
പ്രാദേശികാടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളമാണ് നിയമനം.
ഒഴിവുകളുടെ എണ്ണം : 3000
യോഗ്യത: പ്ലസ് ടു.
അധിക യോഗ്യത : ഡ്രൈവിംഗ് ലൈസൻസ്, സ്വന്തം ആയി വാഹനം (2/4 വീലർ), മാർക്കറ്റിംഗ് രംഗത്തെ മുൻപരിചയം
പ്രായം: 20-45 വയസ്സ്.
കെ.എസ്.എഫ്.ഇ-യുടെ 16 മേഖലാ ഓഫീസുകളുടെ കീഴിലാണ് തെരഞ്ഞെടുത്തവർ പ്രവർത്തിക്കേണ്ടത്.
കെ.എസ്.എഫ്.ഇയുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പ്രധാനമായും ചെയ്യേണ്ടത്.
ബിസിനസ് പ്രമോട്ടർമാരുടെ വേതനം ഇൻസന്റീവ് അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം തപാലായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷിക്കേണ്ട വിലാസം
കെ.എസ്.എഫ്.ഇ.ലിമിറ്റഡ്,
ബിസിനസ് വിഭാഗം,
ഭദ്രത മ്യൂസിയം റോഡ്,
പി.ബി.നമ്പർ-510,
തൃശൂർ-680020.
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10.
Important Links | |
---|---|
Official Notification & Application Form | Click Here |
More Info | Click Here |