കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിലെ കിഫ്ബി പദ്ധതികളുടെ നടത്തിപ്പിനായി പ്രോജക്ട് അസിസ്റ്റൻറുമാരുടെ ഒഴിവുണ്ട്.
മൂന്ന് ഒഴിവുകളാണുള്ളത്.
രണ്ട് വർഷത്തേക്കാണ് നിയമനം.
യോഗ്യത :
- ബി.ടെക് സിവിൽ എൻജിനീയറിങ് /കംപ്യൂട്ടർ സയൻസ്/ഐ.ടി,ഓട്ടോകാഡ്,എം.എസ് ഓഫീസ് എന്നിവയിലെ പരിചയം,അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം.
- സെക്രട്ടേറിയൽ പ്രാക്ടീസിലുള്ള ഡിപ്ലോമ,മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ടൈപ്പിങ് പരിചയം എന്നിവ അഭിലഷണീയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 25,000 രൂപ.
വിശദവിവരങ്ങൾ www.ksfdc.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ ,
Managing Director,
KSFDC,
Chala chitra Kalabhavan,
Vazhuthacaud,
Thiruvananthapuram – 695014
എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 22
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |