ബൊട്ടാണിക് ഗാർഡനിൽ അസിസ്റ്റന്റ് ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 10

തിരുവനന്തപുരം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റന്റ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ കം ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിലായി ഓരോ ഒഴിവ് വീതമുണ്ട്.

താത്കാലിക നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ കം ഫീൽഡ് അസിസ്റ്റന്റ് (പ്ലാന്റ് സിസ്റ്റമാറ്റിക്സ്‌ ആൻഡ് ഇവല്യൂഷനറി സയൻസ് ഡിവിഷൻ)

അപേക്ഷ സമർപ്പിക്കേണ്ട വിധം


യോഗ്യതയും താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ,സർട്ടിഫിക്കറ്റുകളുടെ കോപ്പിയും വിശദമായ അപേക്ഷയും ബയോഡേറ്റയും pccjntbgri2@gmail.com എന്ന ഇമെയിലിലേക്ക് അയക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 10


തസ്തികയുടെ പേര് :പ്രോജക്ട് അസിസ്റ്റന്റ് (പി.ജി.ആർ. ഡിവിഷൻ)

  1. ഒന്നാം ക്ലാസ്സോടെ ബി.എസ്.സി.ബോട്ടണി അല്ലെങ്കിൽ ബയോടെക്നോളജി പഠിച്ചിരിക്കണം.
  2. ഒപ്പം GSDP സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


യോഗ്യതയും താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും വിശദമായ അപേക്ഷയും ബയോഡേറ്റയും pccjntbgri1@gmail.com എന്ന ഇമെയിലിലേക്ക് അയക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 10


വിശദവിവരങ്ങൾക്ക് https://www.jntbgri.res.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ചുവടെ ചേർത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക

Important Links
Notification : Data Entry Operator Click Here
Notification : Project Assistant Click Here
More Details Click Here
Exit mobile version