Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 20 മെയ് 2020

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ താഴെ പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

വിവരങ്ങൾ ചുരുക്കത്തിൽ
തസ്തിക ഒഴിവുകളുടെ എണ്ണം യോഗ്യത ശമ്പളം
System Administrator 01 MCA/B. Tech (IT/CS) and 3 years of post-qualification experience. Rs.27,800/- to Rs.59,400/-
LDC 05 Degree with JDC/HDC/ B.Com with co-operation and Computer awareness Rs.18,000/-  to Rs.41,500/-
Data Entry Operator 02 Degree with Diploma in Computer Application Rs.18,000/- to Rs.41,500/-
Attender 01 Pass in 7th Standard Rs.17,000/- to  Rs.37,500/-

അപേക്ഷാ ഫീസ് : 300 രൂപയാണ്.

SC/ST വിഭാഗത്തിൽപ്പെട്ടവർക്ക് 150 രൂപയാണ് അപേക്ഷ ഫീസ്.

എന്ന പേരിൽ മാറാവുന്ന DDയും, പ്രായം, യോഗ്യത, ജാതി, വികലാംഗത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം ഉൾക്കൊളളിച്ചിരിക്കണം.

അപേക്ഷകൾ അയക്കേണ്ട മേൽവിലാസം :

Additional Registrar/Secretary
Kerala State Co-operative Employees Pension Board
Kala Nivas. T.C. 21/156,157. PB. No. 85
Near Ayurveda College
Thiruvananthapuram – 695 001,
Phone : 0471 – 2475681

Email : kscepb@gmail.com

അപേക്ഷയോടപ്പം 5 രൂപ സ്റ്റാമ്പ് ഒട്ടിച്ച സ്വന്തം മേൽവിലാസമെഴുതിയ 10×4 കവർ ഉൾക്കൊള്ളിച്ചിരിക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് ഏതു തസ്തികയിലേക്കാണോ അയക്കുന്നത് എന്നത് വ്യക്തമായി രേഖപ്പെടുത്തണം.

ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അയക്കുന്നവർ വെവ്വേറെ അപേക്ഷയും അപേക്ഷാഫീസും സമർപ്പിക്കണം. മേല്പറഞ്ഞ നിർബന്ധനകൾക്ക് അനുസൃതമല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 20 മെയ് 2020

Important Links
Official Notification Click Here
Application Form Click Here
Last Date Extended – Notification Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!