കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ ഡ്രൈവർ/സ്പെഷ്യലിസ്റ്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 02

ഇടുക്കി ശാന്തൻപാറയിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ.സി.എ.ആർ.-കൃഷി വിജ്ഞാൻ കേന്ദ്രയിൽ 2 ഒഴിവുകളുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


 

അപേക്ഷയും ആവശ്യമായ രേഖകളും ,

The Chairperson,
ICAR-Krishi Vigyan Kendra,
BSS,Santhanpara,
Idukki District – 685619 Kerala

എന്ന വിലസത്തിലേക്ക് അയക്കണം.

കവറിന് പുറത്ത് ഏത് തസ്‌തികയിലേക്കുള്ള അപേക്ഷയാണെന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷാഫീസ് : 500 രൂപയാണ്.

വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.kvkidukki.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 02

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version