10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical Jobs
പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് ആരോഗ്യ കേരളത്തിൽ അവസരം
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഒക്ടോബർ 19
കോഴിക്കോട് ആരോഗ്യകേരളത്തിൽ ക്ലീനിങ് സ്റ്റാഫ്, സ്റ്റാഫ് നഴ്സ് തുടങ്ങി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം.
Job Summary | |
---|---|
തസ്തികയുടെ പേര് | ക്ലീനിങ് സ്റ്റാഫ്, സ്റ്റാഫ് നഴ്സ് |
പരസ്യവിജ്ഞാപനം നമ്പർ | DPMSU/KKD/56/2019 |
ഉയർന്ന പ്രായപരിധി | 40 വയസ്സ് |
ജോലിസ്ഥലം | കോഴിക്കോട് |
അപേക്ഷിക്കേണ്ട വിധം | ഇമെയിൽ മാർഗ്ഗം |
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി | ഒക്ടോബർ 19 |
ഒഴിവിന്റെ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു
- തസ്തികയുടെ പേര് : ക്ലീനിങ് സ്റ്റാഫ്
വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് ജയം
ദിവസവേതനം : 858 രൂപ (റിസ്ക് അലവൻസ് ഇതിൽ ഉൾപ്പെടുന്നു)
ഉയർന്ന പ്രായപരിധി : 40 വയസ്സ് ( 40 വയസ്സിനു താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് )
- തസ്തികയുടെ പേര് : സ്റ്റാഫ് നഴ്സ്
വിദ്യാഭ്യാസ യോഗ്യത : BSc നഴ്സിംഗ്/ GNM കൂടാതെ കേരള നഴ്സിംഗ്& മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
ദിവസവേതനം : 808 രൂപ (റിസ്ക് അലവൻസ് ഇതിൽ ഉൾപ്പെടുന്നു)
ഉയർന്ന പ്രായപരിധി : 40 വയസ്സ് ( 40 വയസ്സിനു താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് )
അപേക്ഷ സമർപ്പിക്കേണ്ട വിധം
- അപേക്ഷകൾ nhmkkdinterview@gmail.com എന്ന ഇമെയിലിലേക്ക് ഒക്ടോബർ 19 വൈകുന്നേരം 5 മണിക്ക് മുൻപ് അയക്കണം.
- അപേക്ഷയോടൊപ്പം മൊബൈൽ നമ്പറും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപേക്ഷിക്കുന്ന പോസ്റ്റിന്റെ പേരും ഉൾപ്പെടുത്തണം.
തിരഞ്ഞെടുപ്പ്
- വിദ്യാഭ്യാസയോഗ്യത, പ്രവ്യത്തിപരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ അപേക്ഷ അയക്കുന്നവരിൽ നിന്നും മൊബൈൽ ഫോൺ വഴി അഭിമുഖം നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.
- റാങ്ക് ലിസ്റ്റ് ആരോഗ്യ കേരളം വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും.
- തിരഞ്ഞെടുക്കപ്പെട്ടാൽ ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം.
കൂടുതൽ വിവരങ്ങൾക്ക് arogyakeralam.gov.in എന്ന വെബ്സൈറ്റോ, ചുവടെ കൊടുത്തിട്ടുള്ള ലിങ്കോ സന്ദർശിക്കുക
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഒക്ടോബർ 19
Important Links | |
---|---|
Official Notification | Click Here |
Official Website & More Details | Click Here |