കോഴിക്കോട് ഐ.ഐ.എമ്മിൽ പ്രൊഫസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31

കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ ഓരോ ഒഴിവ്.

പരസ്യവിജ്ഞാപന നമ്പർ : A-01/2022

ഫിനാൻസ്, അക്കൗണ്ടിങ് മേഖലകളിലാണ് അവസരം.

ബന്ധപ്പെട്ട മേഖലയിൽ ഫസ്റ്റ് ക്ലാസോടെ പിഎച്ച്.ഡി. അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം.

പ്രൊഫസർ തസ്തികയിലേക്ക് 10 വർഷവും അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് വർഷവും പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് www.iimk.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version