ശ്രീ കൊട്ടിയൂർ ദേവസ്വത്തിൽ എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് വൺ തസ്തികയിൽ ഒഴിവുണ്ട്.
സ്ഥിരനിയമനമാണ്.
ഹിന്ദുമതത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.
വിജ്ഞാപന നമ്പർ : TKD/EST/01/2019
യോഗ്യത : അംഗീകൃത ബിരുദം.
പ്രായപരിധി : 2019 ജനുവരി ഒന്നിന് 25 വയസ്സ് കുറയാനോ 36 വയസ്സ് കൂടാനോ പാടില്ല. ( നിയമാനുസൃത വയസ്സിളവ് ഉണ്ട്).
ശമ്പളം : 10,790 രൂപ മുതൽ 18,000 രൂപ വരെ.(പ്രീ റീവൈസ്ഡ്).
അപേക്ഷാ ഫോം ദേവസ്വം ഓഫീസിൽ നിന്ന് ലഭിക്കും.
ഫോൺ നമ്പർ : 0490 2430234
2019 ജൂലൈ 30 ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷിച്ച് വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വിലാസം :
ശ്രീ കൊട്ടിയൂർ ദേവസ്വം ഓഫീസ്,
കൊട്ടിയൂർ പി.ഒ.,
കണ്ണൂർ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 23
Important Links | |
---|---|
More Details | Click Here |