Government Jobs10/+2 JobsJob NotificationsKerala Govt JobsLatest Updates
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയർ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പാര്‍ട്ട്-ടൈം സ്വീപ്പര്‍ തസ്തികകളില്‍ താത്കാലിക നിയമനം
ജൂലൈ 13നകം അപേക്ഷ നല്‍കണം.

കോട്ടയം: കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂനിയർ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പാര്‍ട്ട്-ടൈം സ്വീപ്പര്‍ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കോരുത്തോട് പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.
ഗവണ്‍മെന്‍റ് അംഗീകൃത ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് വിജയിച്ചവരെയാണ് ജൂനിയർ ഹെല്‍ത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്.
പ്രായപരിധി
ജൂനിയർ ഹെല്‍ത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ – 40 വയസ്സ്
പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയുടെ പ്രായപരിധി 55 വയസ്സ് ആണ്.
ജൂലൈ 13നകം അപേക്ഷ നല്‍കണം.