കൊങ്കൺ റെയിൽവേയിൽ 18 ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്

അഭിമുഖ തീയതി : ഏപ്രിൽ 20 - ഏപ്രിൽ 23

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 18 ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവ്.

ജമ്മു കശ്മീരിലെ പ്രോജക്ടിലേക്കാണ് നിയമനം.

Job Summary
Post Name Jr. Technical Assistant (Signal & Telecommunication)
Fixed Remuneration (in Rupees) Rs. 30,000/- per month.
No. of Posts 18
Essential Qualification Full time Engineering degree (B.E/B.Tech) in Electronics/Electrical & Electronics/Electronics & Telecommunication/Communication/Instrumentation with not less than 60% marks from a recognized University approved by AICTE.

യോഗ്യത :

ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / കമ്മ്യൂണിക്കേഷൻ / ഇൻസ്ട്രുമെന്റഷൻ ബി.ഇ/ ബി.ടെക്ക്.

പ്രായപരിധി : 25 വയസ്സ്.

വിശദവിവരങ്ങൾക്കായി www.konkanrailway.com എന്ന വെബ്സൈറ്റ് കാണുക.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഏപ്രിൽ 20 മുതൽ 23 വരെയാണ് അഭിമുഖം.

Date, time and place of walk-in-interview :

Jr. Technical Assistant (Signal & Telecommunication)- 20/04/2021 to 23/04/2021.

Place : USBRL Project Head Office, Konkan Railway Corporation Ltd., Satyam
Complex, Marble Market, Extension-Trikuta Nagar, Jammu, Jammu & Kashmir.

Registration Time : 09.00 hrs to 13:00 hrs only on the date of walk-in-interview.

അഭിമുഖ തീയതി : ഏപ്രിൽ 20 – ഏപ്രിൽ 23.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version