Job NotificationsGovernment JobsLatest UpdatesRailway Jobs
കൊങ്കൺ റെയിൽവേയിൽ 14 അവസരം
അഭിമുഖ തീയതി : സെപ്റ്റംബർ 20,23
നവി മുംബൈ ആസ്ഥാനമായുള്ള കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 14 അവസരം.
കരാർ നിയമനമായിരിക്കും.
തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.
ഉദ്ദംപുർ – ശ്രീനഗർ ബരാമുള്ള റെയിൽ ലിങ്ക് പ്രോജക്ടിലാണ് അവസരം.
തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : സിവിൽ ബി.ഇ / ബി.ടെക്.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : സിവിൽ ബി.ഇ / ബി.ടെക്.
വിശദവിവരങ്ങൾക്കായി www.konkanrailway.com എന്ന വെബ്സൈറ്റ് കാണുക.
ജമ്മു ആൻഡ് കശ്മീരിലെ പ്രോജക്ട് ഓഫീസിലാണ് അഭിമുഖം , സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ് അഭിമുഖം സെപ്റ്റംബർ 20 – നും ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് അഭിമുഖം സെപ്റ്റംബർ 23 – നുമാണ്.
അഭിമുഖ തീയതി : സെപ്റ്റംബർ 20,23.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |