കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അവസരം.
-
- ചീഫ് എൻജിനീയർ ,
- അസിസ്റ്റന്റ് മാനേജർ / എക്സിക്യുട്ടീവ് ,
- ഡെപ്യൂട്ടി ജനറൽ മാനേജർ ,
- അസിസ്റ്റന്റ് എക്സിക്യുട്ടീവ് ,
- അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികകളിലാണ് ഒഴിവുകൾ.
ചീഫ് എൻജിനീയർ ഒഴികെയുള്ള തസ്തികകളിലെല്ലാം റെഗുലർ നിയമനമാണ്.
ചീഫ് എൻജിനീയർ തസ്തികയിൽ കരാർ നിയമനമാകും.
യോഗ്യത
അസിസ്റ്റന്റ് എക്സിക്യുട്ടീവ് യോഗ്യത : നിർദിഷ്ട വിഷയത്തിൽ ബി.ഇ / ബി.ടെക്.
ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് www.kochimetro.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 15.
Important Links | |
---|---|
Official Notifications | Click Here |
More Details | Click Here |