കൊച്ചി മെട്രോയിൽ ജൂനിയർ എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20.

കൊച്ചി മെട്രോയിൽ ജൂനിയർ എൻജിനീയർ ഒഴിവ്  (Kochi Metro Rail Limited (KMRL) Notification 2022) : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ ജൂനിയർ എൻജിനീയർ (ഓട്ടോ കാഡ്-സിവിൽ) തസ്തികയിൽ ഒരു ഒഴിവ്.

റെഗുലർ നിയമനമായിരിക്കും.

Sl.No. Company Notification Date Notification Ref. Vac. Type Vac. ID Vacancy Name No of Vac. Appl. Fee Appl. Start Date Appl. End Date Status
3 KMRL 01 Apr 2022 KMRL/HR/2022-23/01 Regular 298 JE (AutoCad) 1 ₹0/- 01 Apr 2022 10:00 am 20 Apr 2022 11:59 am Apply Online

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

യോഗ്യത :

പ്രായപരിധി : 35 വയസ്സ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.kochimetro.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.kochimetro.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version