കൊച്ചി മെട്രോയിൽ വിവിധ തസ്തികകളിലായി അഞ്ച് ഒഴിവുകൾ.
ഓൺലൈനായി അപേക്ഷിക്കണം.
ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : മാനേജർ (സിവിൽ 1,2)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം / ഡിപ്ലോമ.
- ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : മാനേജർ ( കൺസ്ട്രക്ഷൻ )
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം / ഡിപ്ലോമ.
- ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് ( ആർക്കിടെക് )
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ആർക്കിടെക്ടിൽ ബിരുദം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.kochimetro.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷിക്കുന്നതിനൊപ്പം അനുബന്ധരേഖകൾ സ്കാൻചെയ്ത് ചേർക്കണം.
Important Dates | |
---|---|
അപേക്ഷ സമർപ്പിക്കൽ തീയതി | 30.07.2020 മുതൽ 12.08.2020 വരെ |
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 12.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |