Jobs @ KeralaDistrict Wise JobsEngineering JobsErnakulamGovernment JobsJob NotificationsKerala Govt JobsLatest Updates
കൊച്ചിൻ സ്മാർട്ട് മിഷനിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 20
കൊച്ചിൻ സ്മാർട്ട് മിഷനിൽ
- ഡെപ്യൂട്ടി മാനേജർ – സിവിൽ,
- മാനേജർ – അർബൻ പ്ലാനിങ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്.
യോഗ്യത : ബന്ധപ്പെട്ട മേഖലയിലെ ബിരുദം/ബിരുദാനന്തര ബിരുദം.
7-12 വർഷത്തെ പ്രവൃത്തി പരിചയം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി അയക്കാം.
വിശദ വിവരങ്ങൾ www.kochimetro.org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 20
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |