Job NotificationsAlappuzhaDefenceDistrict Wise JobsErnakulamGovernment JobsJobs @ KeralaKerala Govt JobsKottayamLatest UpdatesThrissur
കൊച്ചി ആർമി ഹെഡ് ക്വാർട്ടേഴ്സിൽ ചേരാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 12
കൊച്ചിയിലെ ആർമി ഹെഡ് ക്വാർട്ടേഴ്സസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഭാവിയിലെ ഒഴിവുകളിലേക്ക് പാനൽ തയ്യാറാക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിവിധ കേന്ദ്രങ്ങളിലാണ് അവസരം.
കരാർ നിയമനമാണ്.
ഓരോ കേന്ദ്രത്തിലേയും തസ്തികകൾ ഇനി പറയുന്നു ⇓
- സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്സ് കൊച്ചി : ക്ലാർക്ക് , മെസഞ്ചർ , സ്വീപ്പർ
- ഇ.സി.എച്ച്.എസ് . പോളിക്ലിനിക് ആലപ്പുഴ , കോട്ടയം , തൃശ്ശൂർ : ക്ലാർക്ക് , ഐ.ടി ടെക്, സെക്യൂരിറ്റി ഗാർഡ്.
- ഇ.സി.എച്ച്.എസ് പോളിക്ലിനിക് കുന്നംകുളം : ക്ലാർക്ക് , പ്യൂൺ , ലാബ് അസിസ്റ്റൻറ് , സെക്യൂരിറ്റി ഗാർഡ്.
- യു.ആർ.സി. ആലപ്പുഴ : അസിസ്റ്റൻറ് മാനേജർ , അക്കൗണ്ട്സ് ക്ലാർക്ക് , ക്ലാർക്ക് , ബില്ലിങ് -ക്ലാർക്ക് (സെയിൽസ്മാൻ) , സെക്യൂരിറ്റി ഗാർഡ് , മർ , സ്വീപ്പർ.
- യു.ആർ.സി. കോട്ടയം , മൂവാറ്റുപുഴ : അസി.മാനേജർ , അക്കൗണ്ട്സ് ക്ലാർക്ക് , ബില്ലിങ് ക്ലാർക്ക് (സെയിൽസ്മാൻ) , മൾട്ടി ടാസ്ക്ക് , സെക്യൂരിറ്റി ഗാർഡ് , സ്വീപ്പർ.
അപേക്ഷ
Station HQ (Army) ,
Naval Base P.O. Kochi- 682004
എന്ന വിലാസത്തിലേക്ക് തപാൽ വഴി അയയ്ക്കുകയോ stationhqkochi@yahoo.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുകയോ ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 12.
ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക