കേരള മിനറൽസിൽ സെക്യൂരിറ്റി ഓഫീസർ ഒഴിവുകൾ

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 15

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ സെക്യൂരിറ്റി ഓഫീസറുടെ ഒരു ഒഴിവ്.

കമ്പനിയുടെ മുഴുവൻ സെക്യൂരിറ്റി സംവിധാനവും ഏറ്റെടുക്കാൻ കഴിവുണ്ടായിരിക്കണം.

വിശദവിവരങ്ങൾക്കായി www.kmml.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫീസ് The Kerala Minerals and Metals എന്ന പേരിൽ ചവറയിൽ മാറാൻ കഴിയുന്ന വിധത്തിൽ ഡിമാന്റ് ഡ്രാഫ്റ്റ് ആയി അപേക്ഷയോടപ്പം അയക്കുക.

പൂരിപ്പിച്ച അപേക്ഷ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അനുബന്ധ രേഖകളുമായി

Head of Department (P&A/L),The Kerala Minerals and Metals Ltd,PB No.4, Sankaramangalam,Chavara,Kollam -691 583 എന്ന വിലാസത്തിലേക്ക് അയക്കുക.

കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 15

Important Dates
Date of Notification of the Post 27-05-2020
Last Date for Receipt of Application 15-06-2020
Important Links
Notification Click Here
More Info Click Here

Kerala Minerals and Metals LTD (KMML) Notification 2020


The Kerala Minerals and Metals LTD (KMML)., a Govt. of Kerala Public Sector Undertaking and the sole indigenous manufacturer of Rutile Grade Titanium Dioxide Pigment, invite applications from eligible candidates for the post mentioned below;

Job Summary
Name of post Security Officer
No. of vacancies 01

Qualification


Scale of pay : Rs.47300-1650-53900-1800-66500-1900-85500-2100-102300-2400-119100 (Provisional)

Age as on 01.01.2020 : Not above 46 years, relaxable in case of SC/ST/OBC as per company rules. Ex-serviceman will be allowed age relaxation as per rules subject to a maximum of 50 years.

Self Attested copies of documents to be submitted along with the application


Application Fee


How to Apply


Application giving complete particulars regarding

Head of Department (P&A/L),
The Kerala Minerals and Metals Ltd,
PB No.4, Sankaramangalam, Chavara, Kollam-691 583

on or before 15.06.2020 superscribing the envelope “Application for the post of “ Security Officer”.

Important Dates
Date of Notification of the Post 27-05-2020
Last Date for Receipt of Application 15-06-2020
Important Links
Notification Click Here
More Info Click Here
Exit mobile version