കിൻഫ്രയിൽ അവസരം

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെൻറ് കോർപ്പറേഷനിൽ 8 ഒഴിവ്.

സ്ഥിരനിയമനമാണ്. ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു ;

വിവരങ്ങൾ ചുരുക്കത്തിൽ
തസ്തിക ഒഴിവുകളുടെ എണ്ണം യോഗ്യത
ജൂനിയർ മാനേജർ-സിവിൽ 02 സിവിൽ എൻജിനീയറിങ് ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും
ജൂനിയർ മാനേജർ-ഇലക്ട്രിക്കൽ 02 ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
ജൂനിയർ മാനേജർ-സിസ്റ്റംസ് 01 കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും
ജൂനിയർ മാനേജർ-കോ-ഓർഡിനേഷൻ 01 എം.ബി.എ. ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും
അക്കൗണ്ട് ഓഫീസർ 02 ബി.കോം. അല്ലെങ്കിൽ സി.എ. ഇൻറർ.10 വർഷത്തെ പ്രവൃത്തിപരിചയം

അപേക്ഷകർ നിശ്ചിത ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

പ്രധാന ലിങ്കുകൾ
വിഞ്ജാപനം ഇവിടെ ക്ലിക്ക് ചെയ്യുക
അപ്ലൈ ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21.

ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക. ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.

Exit mobile version