കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെൻറ് കോർപ്പറേഷനിൽ 8 ഒഴിവ്.
സ്ഥിരനിയമനമാണ്. ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു ;
വിവരങ്ങൾ ചുരുക്കത്തിൽ | ||
---|---|---|
തസ്തിക | ഒഴിവുകളുടെ എണ്ണം | യോഗ്യത |
ജൂനിയർ മാനേജർ-സിവിൽ | 02 | സിവിൽ എൻജിനീയറിങ് ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും |
ജൂനിയർ മാനേജർ-ഇലക്ട്രിക്കൽ | 02 | ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. |
ജൂനിയർ മാനേജർ-സിസ്റ്റംസ് | 01 | കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും |
ജൂനിയർ മാനേജർ-കോ-ഓർഡിനേഷൻ | 01 | എം.ബി.എ. ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും |
അക്കൗണ്ട് ഓഫീസർ | 02 | ബി.കോം. അല്ലെങ്കിൽ സി.എ. ഇൻറർ.10 വർഷത്തെ പ്രവൃത്തിപരിചയം |
അപേക്ഷകർ നിശ്ചിത ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
പ്രധാന ലിങ്കുകൾ | |
---|---|
വിഞ്ജാപനം | ഇവിടെ ക്ലിക്ക് ചെയ്യുക |
അപ്ലൈ ലിങ്ക് | ഇവിടെ ക്ലിക്ക് ചെയ്യുക |
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21.
ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക. ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.