Engineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
കിഫ്ബിയിൽ എൻജിനീയർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 29
കിഫ്ബിയിൽ എൻജിനീയർ ഒഴിവ് : കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ സസ്റ്റെയ്നബിലിറ്റി എൻജിനീയർ തസ്തികയിൽ ഒരൊഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത:
- സിവിൽ എൻജിനീയറിങ് ബിരുദം.
- ട്രാൻസ്പോർട്ടേഷൻ/ വാട്ടർ റിസോഴ്സസ്/എൻവയൺമെന്റൽ എൻജിനീയറിങ് ബിരുദാനന്തരബിരുദമുള്ളവർക്ക് മുൻഗണന.
- 3-7 വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
പ്രായപരിധി: 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 29.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |