ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചറിൽ ടെക്നിക്കൽ മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 05

തിരുവനന്തപുരത്തെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനിൽ അസിസ്റ്റൻറ് ടെക്നിക്കൽ മാനേജർ ഒഴിവ്.

കരാർ നിയമനമായിരിക്കും.

തപാൽ വഴി അപേക്ഷിക്കണം.

Job Summary
Post Name Assistant Technical Manager
Qualification Diploma in Civil Engineering
Experience 10 Years Experience as Draftsman in Government/PSU’s or any other reputed firms.
Age Below 60 Yrs as on 01/01/2021
Salary Rs.20,000/-

യോഗ്യത :

പ്രായപരിധി : 60 വയസ്സ്.

ശമ്പളം : 20,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷാഫോം പൂരിപ്പിച്ച് അവശ്യരേഖകളുമായി

Managing Director,
KIlDC Ltd,
T.C.84/3(Ols 36/1) NH-66 Bypass Service Road,
Eanchakkal,
Chackai.P.O. – 695024
Thiruvananthapuram എന്ന വിലാസത്തിൽ അയക്കുക.

ഇമെയിൽ വിലാസം : kiidchr@gmail.com

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.kiidc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.[

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 05

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version