കേരള ഇറിഗേഷൻ ഇൻസ്ട്രക്ചർ ഡവലപ്പ്മെന്റ് കോപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികളിലായി അവസരം.
കരാർ നിയമനമായിരിക്കും . ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിട്ടില്ല.തപാൽ മാർഗമാണ് അപേക്ഷിക്കേണ്ടത്.
തിരുവനന്തപുരത്തെ അരുവിക്കരയിലും ഇടുക്കി ജില്ലയിലെ തൊടുപുഴയിലുമുള്ള ഹില്ലി അക്വാ പ്ലാന്ററിലേക്കാണ് അവസരം .
അരുവിക്കരയിലെ ഒഴിവുകൾ
അസിസ്റ്റന്റ് എൻജിനീയർ (ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് )
യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ / കെമിക്കൽ ബി.ടെക്, ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 40 വയസ്സ്
ജനറൽ ഫോർമാൻ
യോഗ്യത : മെക്കാനിക്കൽ /ഇലക്ട്രിക്കൽ / കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ / ഐ .ടി.ഐ.
പ്രായപരിധി : 45 വയസ്സ്
സ്റ്റോർ കം സെയിൽ ഇൻ ചാർജ്
യോഗ്യത: സയൻസ് / കോമേഴ്‌സ് ബിരുദം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്
ഓപ്പറേറ്റേഴ്സ്
യോഗ്യത: മെക്കാനിക്കൽ/ഹീറ്റർ/ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ്/റഫ്രിജറേഷൻ/ഐ.ടി.ഐ. അല്ലെങ്കിൽ കെമിക്കൽ/ ഇലക്ട്രിക്കൽ
വി.എച്ച്.എസ്.ഇ. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്
ഫോർക്ക് ലിഫ്റ്റ് / സ്റ്റാക്കർ ഓപ്പറേറ്റർ
യോഗ്യത : വി.എച്ച്.എസ്.ഇ. അല്ലെങ്കിൽ പ്ലസ് ടു . ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം . ഓപ്പറേറ്റിങ് ഫോർക്ക് ലിഫ്റ്റിൽ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്
ഇലക്ട്രിഷ്യൻ
യോഗ്യത : ഇലക്ട്രിക്കൽ എൻജിനീറിങ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 40 വയസ്സ്
വർക്കേഴ്സ്
യോഗ്യത : ഒമ്പതാം ക്ലാസ് വിജയം. നല്ല ശാരീരികക്ഷമതയുണ്ടാകണം .
പ്രായപരിധി : 32 വയസ്സ്
തൊടുപുഴയിലെ ഒഴിവുകൾ
അസിസ്റ്റന്റ് ഫോർമാൻ
യോഗ്യത : മെക്കാനിക്കൽ എൻജിനീറിങ് ബിരുദം / ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II
യോഗ്യത : മെക്കാനിക്കൽ ഡിപ്ലോമ /ഐ.ടി.ഐ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
വർക്കർ /ഹെഡ് ലോഡ് വർക്കർ
യോഗ്യത : എട്ടാം ക്ലാസ് വിജയം .
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദമായ വിജ്ഞാപനത്തിനും അപേക്ഷിക്കാനുമായി www.kiidc.kerala.gov.in. എന്ന വെബ്‌സൈറ്റ് കാണുക .അപേക്ഷ പൂരിപ്പിച്ച്
The managing director ,
kerala irrigation infrastructure development coperation limited ,
parvathy ,TC 36/1 ,
NH 66 Service Road ,
Enchakkal jn , chakai p.o ,
Thiruvanathapuram -695024
എന്ന വിലാസത്തിലേക്ക് അയക്കുക .
ലോക്ക്ഡൗൺ നീട്ടിപോകുന്ന സാഹചര്യമുണ്ടെങ്കിൽ iidctvm@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയക്കാവുന്നതാണ്.
അപേക്ഷാ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപെടുത്തിരിക്കണം.
തൊടുപുഴയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി : മെയ് 22.
അരുവിക്കരയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി : മെയ് 25.
Important Links | |
---|---|
Notification : Water Bottling Plant at Aruvikkara | Click Here |
Notification : Water Bottling Plant at Thodupuzha | Click Here |
Application Form | Click Here |