Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaLatest UpdatesThrissur

സെൻട്രൽ സിൽവർ പ്ലാന്റിൽ കൺസൾട്ടന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന് കീഴിൽ തൃശ്ശൂരിലെ കുറ്റൂരിലുള്ള സെൻട്രൽ സിൽവർ പ്ലാന്റിൽ കൺസൾട്ടിന്റെ ഒരു ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

കരാർ നിയമനമായിരിക്കും.

യോഗ്യത : ഇലക്ട്രിക്കൽ/ഇലക്ട്രോണിക് എൻജിനീയറിങ് ബിരുദം.

10 വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 65 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച്

Project Manager,
Central Silver Plant,
Khadi and V.I. Commission Kuttur,
Thrissur (Kerala) ,
Pin : 680013 എന്ന വിലാസത്തിലേക്ക് അയക്കുക.

വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.kvic.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!