പുരാരേഖ വകുപ്പിൽ റിസേർച്ച് ഫെല്ലോ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 21.

Keralam Museum of History and Heritage Notification 2023 : (പുരാരേഖ വകുപ്പിൽ റിസേർച്ച് ഫെല്ലോ ഒഴിവ് ) : സംസ്ഥാന പുരാരേഖാവകുപ്പിൽ സൂക്ഷിച്ചിട്ടുള്ള രേഖകളിൽ നിന്നും മലബാർ കലാപവുമായി ബന്ധപ്പെട്ട രേഖകൾ തെരഞ്ഞെടുത്ത് പ്രസിദ്ധീകരണ യോഗ്യമാക്കി നൽകുന്നതിന് റിസേർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

മൂന്ന് ഒഴിവുകളാണുള്ളത്.

യോഗ്യത :

സേവന കാലാവധി ആറ് മാസം.

പ്രതിമാസ കരാർ വേതനം : 32,560 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം

ഡയറക്ടർ,
പുരാരേഖാവകുപ്പ്,
പുരാരേഖാവകുപ്പദ്ധ്യക്ഷ കാര്യാലയം,
നളന്ദ, കവടിയാർ പി.ഒ.,
തിരുവനന്തപുരം-3 എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 21.

ഇന്റർവ്യൂവിന്റെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ സേവനം വകുപ്പുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.

Important Links
Official Website Click Here

Exit mobile version