വാട്ടർ അതോറിറ്റിയിൽ രണ്ട് തസ്തികയിൽ ഒഴിവ്.
തിരുവനന്തപുരത്താണ് അവസരം.
തപാൽ വഴി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ഫിനാൻസ് മാനേജർ ആൻഡ് അക്കൗണ്ട്സ് ഓഫീസർ
യോഗ്യത :
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയിൽ മെമ്പർഷിപ്പ് ,
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 46 വയസ്സ്.
തസ്‌തികയുടെ പേര് : പ്രോഗ്രാം മാനേജർ (കരാർ ഡെപ്യൂട്ടേഷൻ)
യോഗ്യത :
- കംപ്യൂട്ടർ സയൻസ് / ഐ.ടി. ബി.ടെക്. അല്ലെങ്കിൽ
- എം.എസ്.സി അല്ലെങ്കിൽ തത്തുല്യം.
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 40 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ
Managing Director ,
Kerala Water Authority ,
Jalabhavan ,
Vellayambalam 69510
എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
വിശദവിവരങ്ങൾക്കായി www.lkwa.lerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15.
Important Links | |
---|---|
Official Notification for Finance Manager & Chief Accounts Officer | Click Here |
Official Notification for Program Manager | Click Here |
More Details | Click Here |