വെറ്ററിനറി സർവകലാശാലയിൽ ടീച്ചിങ് അസിസ്റ്റൻറ് ഒഴിവ്

മണ്ണുത്തിയിലെ വെറ്ററിനറി കോളേജിൽ ടീച്ചിങ് അസിസ്റ്റൻറ് തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്.
സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിലും വെറ്ററിനറി എപ്പിഡമോളജി ആൻഡ് പ്രിവൻറീവ് മെഡിസിൻ പഠനവകുപ്പിലും ഓരോ ഒഴിവ് വീതമാണുള്ളത്.
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ യോഗ്യത :
സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തരബിരുദം , നെറ്റ് / പിഎച്ച്.ഡി.
അഭിമുഖം : മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ ജനുവരി എട്ടിന് രാവിലെ 10-ന് നടക്കും.
വെറ്ററിനറി എപ്പിഡമോളജി ആൻഡ് പ്രിവൻറീവ് മെഡിസിൻ വകുപ്പിലെ യോഗ്യത :
ബന്ധപ്പെട്ട വിഷയത്തിൽ വെറ്ററിനറി സയൻസ് ബിരുദാനന്തര ബിരുദം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ തപാലിൽ ഡീനിന് അയയ്ക്കണം.
വിലാസം :
The Dean ,
College of Veterinary and Animal Sciences,
Mannuthy -680651,
Thrissur
അപേക്ഷ കവറിനു പുറത്ത് “Application for temporary engagement of Teaching Assistant “ എന്ന് രേഖപ്പെടുത്തണം.
വിശദവിവരങ്ങൾക്കായി www.kvasu.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |