വെറ്ററിനറി സർവകലാശാലയിൽ റിസർച്ച് അസിസ്റ്റൻറ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ കീഴിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന കാറ്റിൽ ബ്രീഡിങ് ഫാമിൽ (കാറ്റിൽ ബ്രീഡിംഗ് ഫാം തുമ്പൂർമുഴി) റിസർച്ച് അസിസ്റ്റൻറ് ഒഴിവ്.

ദിവസവേതന നിയമനമായിരിക്കും.

ഇ-മെയിൽ വഴി അപേക്ഷിക്കണം.

യോഗ്യത : ബി.വി.എസ്.സി.ആൻഡ് എ.എച്ച് / എം.വി.എസ്.സി.

വിശദവിവരങ്ങൾക്കായി www.kvaus.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷിക്കാനായി പാസ്പോർട്ട് സൈസ് ഫോട്ടോയുള്ള ബയോഡേറ്റ cbft@kvasu.ac.in എന്ന ഇ – മെയിലിലേക്ക് അയക്കുക.

മെയിലിൻെറ സബ്ജക്ട്ലൈനായി ‘Application for Temporary Posting of Research Assistant ‘ എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31.

Important Links
Official Notification Click Here
Official Website Click Here
Exit mobile version