കുഫോസിൽ ഫീൽഡ് അസിസ്റ്റൻറ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 30

കേരള ഫിഷറീസ് – സമുദ്രപഠന സർവകലാശാലയിൽ ഫീൽഡ് അസിസ്റ്റൻറിൻറ ഒരു ഒഴിവ്.

പരസ്യവിജ്ഞാപന നമ്പർ : GA5/3801/2020.

ഇ – മെയിൽ വഴി അപേക്ഷിക്കണം.


തസ്‌തികയുടെ പേര് : ഫീൽഡ് അസിസ്റ്റൻറ്

യോഗ്യത : സുവോളജി ബി.എസ്.സിയും മൂന്നുവർഷത്തെ അക്വാകൾച്ചർ പ്രവൃത്തിപരിചയവും.

അല്ലെങ്കിൽ വി.എച്ച്.എസ്.ഇ ഫിഷറീസും അക്വാകൾച്ചറിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

അല്ലെങ്കിൽ ഫിഷറീസിൽ പി.ജി ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി : പി.എസ്.സിയുടെ നിയമത്തിൻറെ അടിസ്ഥാനത്തിൽ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളുമായി project.recruit@kufos.ac.in എന്ന ഇ – മെയിലേക്ക് അയക്കുക.

വിശദവിവരങ്ങൾക്കായി www.kufos.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 30.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version