തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള ഡിജിറ്റൽ സർവകലാശാലയിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ്, ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികകളിലായി 12 ഒഴിവുകൾ.
Kerala University of Digital Sciences, Innovation, and Technology invite applications from qualified Indian Citizens for appointment to the following posts (on contract basis) for various Schools of the University.
- Senior Technical Assistant
- Technical Assistant
കരാർ നിയമനമാണ്.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്.സി./എം.ടെക്./ബി.ടെക്കും 5-8 വർഷത്തെ പ്രവൃത്തിപരിചയവും.
എഴുത്തുപരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.duk.ac.in/careers എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/09/Kerala-University-of-Digital-Sciences-Innovation-and-Technology-Notification-2021.pdf” title=”Kerala University of Digital Sciences Innovation and Technology Notification 2021″]കൂടുതൽ വിവരങ്ങൾക്ക് www.duk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |