Latest UpdatesDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsThiruvananthapuram
കേരള സർവകലാശാലയിൽ തോട്ടം തൊഴിലാളിയുടെ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 01
കേരള സർവകലാശാലയിൽ ബോട്ടണി വിഭാഗത്തിൽ തോട്ടം തൊഴിലാളിയുടെ ഒഴിവ്.
ബൊട്ടാണിക്കൽ ഗാർഡൻ/ഫാമിലെ പ്രവൃത്തികൾ ചെയ്യുന്നതിനായാണ് 89 ദിവസ കരാർ നിയമനം.
യോഗ്യത :
എഴുത്തും വായനയും അറിഞ്ഞിരിക്കണം.
ഫാം/നഴ്സറി ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
ഫാം മെഷീൻ ഉപയോഗിക്കാൻ അറിയുന്നവർക്ക് മുൻഗണന.
പ്രായപരിധി : 18-36 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളുടെ പകർപ്പുമായി ബോട്ടണി വിഭാഗം ഓഫീസിൽ നേരിട്ടോ തപാലിലോ എത്തിക്കുക.
വിശദവിവരങ്ങൾക്കായി www.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഫോൺ : 8547313703
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 01.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |