കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷനിൽ എച്ച്.ആർ.ഡി ട്രെയിനിമാരുടെ ഒഴിവുണ്ട്.
റിസെപ്ഷൻ , കുക്ക് , വെയർ , ഹൗസ് കീപ്പിങ് എന്നീ കാറ്റഗറികളിലാണ് ട്രെയിനിമാരുടെ ഒഴിവുള്ളത്.
യോഗ്യത : എഫ്.സി.ഐ/ഐ.എച്ച്.എം.സി.ടി/ എൻ.സി.വി.ടി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിൽനിന്നോ ബന്ധപ്പെട്ട ട്രേഡിലുള്ള പാസ് സർട്ടിഫിക്കറ്റ്.
പ്രായപരിധി : 18-36 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ബയോ ഡേറ്റയും ഫോട്ടോയും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതമുള്ള അപേക്ഷ
മാനേജിങ് ഡയറക്ടർ ,
കെ.ടി.ഡി.സി. ,
കോർപ്പറേറ്റ് ഓഫീസ് ,
മാകോട്ട് സ്ക്വയർ ,
തിരുവനന്തപുരം -695033
എന്ന വിലാസത്തിൽ അയക്കണം.
വിശദവിവരങ്ങൾ www.ktdc.com എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 01.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |