വനിതാ വികസന കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 5 (5 pm).

Kerala State Women’s Development Corporation Ltd (KSWDC) Notification 2024 : കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് കീഴിൽ തിരുവനന്തപുരത്തുള്ള വനിതാ ഹെൽപ്പ് ലൈനിലേക്ക് കോൾ സപ്പോർട്ട് ഏജൻറുമാരെ ഇൻ്റേൺഷിപ്പ് വ്യവസ്ഥയിൽ നിയമിക്കുന്നു.

വനിതകളായിരിക്കണം അപേക്ഷകർ.

സ്റ്റൈപെൻഡ്: പ്രതിമാസം ‎10,000 രൂപ ‬‎

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഫസ്റ്റ് ക്ലാസ്സോടെ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സോടെ നിയമബിരുദം.

പ്രായം: 25 വയസ്സ് കവിയരുത് (01.01.2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്).

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 5 (5 pm).

വിശദ വിവരങ്ങൾക്ക് www.kswdc.org സന്ദർശിക്കുക

Important Links
Notification Click Here
Apply Online (Google Form) Click Here
More Info Click Here

Exit mobile version