വനിതാവികസന കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജൻ്റ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 16 (5PM).

Kerala State Women’s Development Corporation Ltd. (KSWDC) Notification 2024 : കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷനിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

കരാർ അടിസ്ഥാനത്തിലാണ് (മൂന്ന് ഷിഫ്റ്റ്) നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : കോൾ സപ്പോർട്ട് ഏജന്റ്

ഒഴിവ്: 3 (ഓപ്പൺ, എസ്.സി., ഇ.ടി.ബി.)

ശമ്പളം: 15,000 രൂപ

യോഗ്യത: ഫസ്റ്റ് ക്ലാസോടെ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം/ ഫസ്റ്റ് ക്ലാസോടെ നിയമബിരുദം.

സമാന മേഖലയിൽ ആറുമാസ പ്രവൃത്തിപ രിചയം. ഇംഗ്ലീഷ്, മലയാളം ഭാഷാ പരിജ്ഞാനം. പ്രായം: 36 വയസ്സ് കവിയരുത്.

തസ്തികയുടെ പേര് : സീനിയർ കോൾ സപ്പോർട്ട് ഏജൻ്റ്

ഒഴിവ്: 1 (ഓപ്പൺ)

ശമ്പളം: 18,000 രൂപ

യോഗ്യത: സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം/ നിയമബിരുദം.

സമാന മേഖലയിൽ 2 വർഷ പ്രവൃത്തിപരിചയം.

ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനം.

പ്രായം: 38 വയസ്സ് കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം (രണ്ട് തസ്തികയ്ക്കും)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 16 (5PM).

വിശദ വിവരങ്ങൾക്ക് : www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Call Support Agent : Notification Click Here
Call Support Agent : Apply Online Click Here
Senior Call Support Agent : Notification Click Here
Senior Call Support Agent : Apply Online Click Here
More Info Click Here

Exit mobile version